dinar ക​റ​ൻ​സി​ക​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ദി​നാ​ർ ഒ​ന്നാ​മ​ത്

കു​വൈ​ത്ത് സി​റ്റി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​റ​ൻ​സി​ക​ളി​ൽ ഒ​ന്നാ​മ​തെ​ത്തി കു​വൈ​ത്ത് ദിനാ​ർ. ഫോ​ർ​ബ്‌​സ് മാ​സി​കയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ 10 ക​റ​ൻ​സി​ക​ളു​ടെ പ​ട്ടി​ക​യാണ് പ്രസിദ്ധീകരിച്ചത്.യു.​എ​സ് ഡോ​ള​റി​ന് പ​ക​ര​മാ​യി ല​ഭി​ച്ച വി​ദേ​ശ ക​റ​ൻ​സി​യു​ടെ യൂ​നി​റ്റു​ക​ളു​ടെ എ​ണ്ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇ​തു പ്ര​കാ​രം കു​വൈ​ത്ത് ദീ​നാ​ർ ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​റ​ൻ​സി​യാ​ണ്. … Continue reading dinar ക​റ​ൻ​സി​ക​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ദി​നാ​ർ ഒ​ന്നാ​മ​ത്