expat സൗദിയിലേക്കുള്ള യാത്രക്കിടെ കുവൈത്തിൽ കുടുങ്ങിയ പ്രവാസി മലയാളി നാട്ടിലെത്തി

കു​വൈ​ത്ത് സി​റ്റി: സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ കു​വൈ​ത്തി​ൽ കു​രു​ങ്ങി​യ പ്രവാസി മലയാളി ഒടുവിൽ നാട്ടിലെത്തി expat . തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സ്വ​ദേ​ശി ഷെ​മീ​റാണ് ഒടുവിൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തി​ൽ നാട്ടിലെത്തിയത്. കോ​വി​ഡ് കാ​ല​ത്ത് ആണ് സൗ​ദി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഷെ​മീ​ർ നാ​ട്ടി​ലെ​ത്തി​യത്. പിന്നീട് കഴിഞ്ഞ ദിവസമാണ് പു​തി​യ വി​സ​യി​ൽ ഷെമീർ സൗദിയിലേക്ക് പോകാൻ തീരുമാനിച്ചത്. കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ … Continue reading expat സൗദിയിലേക്കുള്ള യാത്രക്കിടെ കുവൈത്തിൽ കുടുങ്ങിയ പ്രവാസി മലയാളി നാട്ടിലെത്തി