international driving permit കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച നിയന്ത്രണത്തിൽ ആർക്കും ഇളവ് നൽകില്ലെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് മാത്രം international driving permit പുതുക്കി നൽകാനുള്ള തീരുമാനം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. നിലവിൽ ഈ നിയമത്തിന് ആർക്കും പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുവൈത്തി വനിതകൾ വിവാഹം ചെയ്ത വിദേശികൾക്കും അവരുടെ വിദേശികളായ മക്കൾക്കും മാത്രമേ ഇളവ് നൽകുന്നുള്ളൂ. ഇതിന് പുറമെ … Continue reading international driving permit കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച നിയന്ത്രണത്തിൽ ആർക്കും ഇളവ് നൽകില്ലെന്ന് അധികൃതർ