google mobile പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട്ട് യുവാവിന് പരുക്ക്

കോഴിക്കോട്; കോഴിക്കോട് പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് google mobile പരുക്ക്. ഫാരിസ് റഹ്‌മാനാണ് പൊള്ളലേറ്റത്. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. സാരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാൻ ഓഫിസിൽ എത്തിയതിനു പിന്നാലെയാണ് പോക്കറ്റിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചത്. തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു … Continue reading google mobile പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട്ട് യുവാവിന് പരുക്ക്