fraud നിർമ്മിത ബുദ്ധി ഉപയോ​ഗിച്ച് ശബ്ദാനുകരണം, തട്ടിപ്പിൽ വീണു പോകരുത്; മുന്നറിയിപ്പുമായി കുവൈത്തിലെ സൈബർ വിദ​ഗ്ധർ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ശബ്ദാനുകരണം നടത്തി തട്ടിപ്പുകൾക്ക് fraud നേതൃത്വം നൽകുന്നവരുണ്ടെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും താമസക്കാർക്ക് സൈബർ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർ നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രോഗ്രാമുകൾ വഴി മറ്റുള്ളവരുടെ ശബ്ദം അനുകരിക്കുകയും ആളുകളെ പറ്റിക്കുകയുമാണ് ചെയ്യുന്നത്. ഇത് വഴിയാണ് ഇവർ തട്ടിപ്പ് ആസൂത്രണം … Continue reading fraud നിർമ്മിത ബുദ്ധി ഉപയോ​ഗിച്ച് ശബ്ദാനുകരണം, തട്ടിപ്പിൽ വീണു പോകരുത്; മുന്നറിയിപ്പുമായി കുവൈത്തിലെ സൈബർ വിദ​ഗ്ധർ