roadകുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം road. ഒരാൾക്ക് പരിക്കേറ്റു. അ​ൽ വ​ഫ്ര റോ​ഡി​ലാണ് അപകടമുണ്ടായത്. സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഏ​രി​യ​ക്ക് എ​തി​ർ​വ​ശ​ത്ത് വച്ച് വെ​ള്ളി​യാ​ഴ്ച​യാ​ണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഒ​രു കാ​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും മ​റ്റേ വാ​ഹ​ന​ത്തി​ന്റെ മു​ൻ​ഭാ​ഗ​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് … Continue reading roadകുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം