blood bank കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രവാസികൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി

കുവൈത്ത്; കുവൈത്തിൽ രക്തം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി ആരോഗ്യ മന്ത്രാലയം blood bank പ്രവാസികൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. രക്തബാഗുകളും അവയുമായി ബന്ധപ്പെട്ട സേവനവും ലഭിക്കുന്ന പ്രവാസികളിൽ നിന്ന് ഓരോ ബാഗിനും 20 ദിനാർ വീതം ഈടാക്കും. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സേവന വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തുന്ന വിവിധ ലബോറട്ടറി പരിശോധനകൾക്കും MoH ഫീസ് ചുമത്തും. … Continue reading blood bank കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രവാസികൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി