law കുവൈത്തിൽ നിരവധി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രവാസി അധ്യാപകന്റെ വധശിക്ഷ റദ്ദാക്കി

കുവൈത്ത് സിറ്റി; കുവൈത്തിൽ നിരവധി കുട്ടികളെ ലൈംഗിക പീഡനത്ത് ഇരയാക്കിയ പ്രവാസി law അധ്യാപകന്റെ വധശിക്ഷ റദ്ദാക്കി. 10 വർഷത്തെ തടവ് ശിക്ഷയായിട്ടാണ് കോടതി ശിക്ഷ ഇളവ് ചെയ്തത്. കുവൈത്ത് അപ്പീൽ കോടതിയുടേതാണ് വിധി. പ്രതിക്കെതിരെ നിലവിൽ ഇതെ കുറ്റത്തിന് നിരവധി കേസുകൾ നിലവിൽക്കുന്നുണ്ട്, ഈ കേസുകളിൽ ഇത് വരെ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല.കുവൈത്ത് വിദ്യാഭ്യാസ … Continue reading law കുവൈത്തിൽ നിരവധി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രവാസി അധ്യാപകന്റെ വധശിക്ഷ റദ്ദാക്കി