expat കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. തിരുവല്ല തലവടി സ്വദേശി expat ലാജി ചെറിയാനാണ് കാറപടത്തിൽ മരിച്ചത്. 54 വയസ്സായിരുന്നു. എൻബിടിസി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാ​ഗത്തിലെ മാനേജറായി ജോലി ചെയ്യുകയായിരുന്നു. നിലവിൽ സൗദി പ്രൊജക്റ്റിന്റെ ഭാ​ഗമായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ലീവ് ആയതിനാൽ കാറിൽ കുവൈത്തിലുള്ള കുടുംബത്തിനടുത്തേക്ക് വരികയായിരുന്നു. ഇതിനിടെ കഫ്ജിക്കടുത്താണ് അപകടമുണ്ടായത്. … Continue reading expat കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം