grocery store near me കുവൈത്തിൽ ഈ മേഖലയിലെ കച്ചവട സ്ഥാപനങ്ങൾ രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കരുത്; നിയമം കർശനമാക്കുന്നു

കുവൈത്ത് സിറ്റി; കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലയിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ grocery store near me രാത്രി 12 മണിക്ക് ശേഷം അടയ്ക്കണം. ജം’ ഇയ്യകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് കുവൈത്ത് മുനിസിപ്പാലിറ്റി കർശന നിർദേശം നൽകിയിരിക്കുന്നത്. ഈ തീരുമാനം തീരുമാനം കർശനമായി നടപ്പിലാക്കാൻ ആഭ്യ ന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് വിവരം. രാജ്യത്തെ … Continue reading grocery store near me കുവൈത്തിൽ ഈ മേഖലയിലെ കച്ചവട സ്ഥാപനങ്ങൾ രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കരുത്; നിയമം കർശനമാക്കുന്നു