chickenpox vaccine കുവൈത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻ പോക്സ് പടരുന്നു

കുവൈത്ത് സിറ്റി :കുവൈത്തിൽ വിദ്യാർഥികൾക്കിടയിൽ ചിക്കൻ പോക്സ്‌ പടരുന്നതായി റിപ്പോർട്ട് chickenpox vaccine. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഫർവാനിയ മേഖലയിൽ പ്രൈമറി സ്‌കൂളിലെ നിരവധി വിദ്യാർത്ഥിനികൾക്ക് രോ​ഗബാധ ഉണ്ടായതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻപോക്‌സ് പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ക്കൂളിലെ ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് … Continue reading chickenpox vaccine കുവൈത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻ പോക്സ് പടരുന്നു