online portel പ്രവാസി മലയാളികൾക്കായി പ്രവാസി മിത്രം പോർട്ടൽ വരുന്നു; ഈ സേവനങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാകും

ദുബൈ:പ്രവാസി മലയാളികൾക്കായി കേരള സർക്കാരിന്റെ പ്രവാസി മിത്രം പോർട്ടൽ വരുന്നു. സംസ്ഥാന സർക്കാറിനു online portel കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുകയാണ് ഈ പോർട്ടലിന്റെ ലക്ഷ്യം. ഗൾഫിലെയും മറ്റും പ്രവാസികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ഫലമായാണ് ഈ പോർട്ടൽ വരുന്നത്. പ്രവാസികൾക്ക് നാട്ടിലെ വസ്തു സംബന്ധമായ പോക്കുവരവ് നടപടി ക്രമങ്ങൾ, വിവിധ … Continue reading online portel പ്രവാസി മലയാളികൾക്കായി പ്രവാസി മിത്രം പോർട്ടൽ വരുന്നു; ഈ സേവനങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാകും