expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം മൂന്നുപീടിക expat ഈസ്റ്റ് പെരിമംഗലത്ത് മതിലകത്ത് വീട്ടിൽ സക്കരിയ്യ ആണ് മരിച്ചത്. 53വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 20 വർഷത്തിലധികമായി കുവൈത്തിലെ ജഹ്റയിൽ ഷോപ്പിൽ ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: ആലി ഉമ്മർ. മാതാവ്: സുബൈദ. ഭാര്യ നെടുംപുരക്കൽ ബീന. മക്കൾ: റിൻഷ, മിൻഷ, റിയ, … Continue reading expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed