elephentപാതിമയക്കത്തിലും കുങ്കികളെ വിറപ്പിച്ചു, അവസാനം വരെ ചെറുത്തു നിൽപ്പ്; ഒടുവിൽ ചിന്നക്കനാലിനോട് യാത്ര പറഞ്ഞ് അരിക്കൊമ്പൻ

ചിന്നക്കനാൽ∙ ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ elephent ദൗത്യം വിജയം. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്. നേരത്തെ അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ മയക്കിയത്. മയക്കുവെടി വെച്ചതിന് പിന്നാലെ അരിക്കൊമ്പന്റെ നാല് കാലുകളിലും … Continue reading elephentപാതിമയക്കത്തിലും കുങ്കികളെ വിറപ്പിച്ചു, അവസാനം വരെ ചെറുത്തു നിൽപ്പ്; ഒടുവിൽ ചിന്നക്കനാലിനോട് യാത്ര പറഞ്ഞ് അരിക്കൊമ്പൻ