stray dog കുവൈത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി സമ​ഗ്ര പദ്ധതി തയ്യാറാക്കി മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി സമ​ഗ്ര പദ്ധതി തയ്യാറാക്കി മന്ത്രാലയം stray dog. കൃഷി, മൃഗ സംരക്ഷണ സമിതിയിലെ മൃഗാരോഗ്യ വകുപ്പ് മേധാവി വാലിദ് അൽ-ഔദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാ​ഗമായി തെരുവ് നായ്ക്കളെ നേരിടുന്നതിൽ വിദഗ്ധരായ ഒരു കമ്പനിയുമായി ഒരു കരാറിൽ ഏർപ്പെടാൻ ഒരുങ്ങുകയാണ് അധികൃതർ. രാജ്യത്ത് … Continue reading stray dog കുവൈത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി സമ​ഗ്ര പദ്ധതി തയ്യാറാക്കി മന്ത്രാലയം