space കുവൈത്തിൽ അടുത്ത മാസം ഭാ​ഗിക ചന്ദ്ര​ഗ്രഹണം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്ത മാസം അഞ്ചിന് ഭാഗിക ചന്ദ്രഗ്രഹണം നടക്കും. ചില രാജ്യങ്ങളിൽ space ഇത് പൂർണ ചന്ദ്രഗ്രഹണമായിരിക്കും. തെളിഞ്ഞ കാലവസ്ഥയിൽ കുവൈത്തിൽ നിന്നും നഗ്ന നേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ സാധിക്കും. കുവൈത്തിൽ വൈകുന്നേരം 6:18 ന് ആരംഭിക്കുന്ന ഗ്രഹണം നാല് മണിക്കൂറും 17 മിനിറ്റും നീണ്ടുനിൽക്കുകയും രാത്രി 10:31 … Continue reading space കുവൈത്തിൽ അടുത്ത മാസം ഭാ​ഗിക ചന്ദ്ര​ഗ്രഹണം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം