prevent climate change കുവൈത്തിൽ ഇനി ചൂടുകാലം; പുതിയ സീസൺ ഏപ്രിൽ 28ന് തുടങ്ങുമെന്ന് പ്രവചനം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇനി ചൂടുകാലം തുടങ്ങാൻ പോകുന്നതായി പ്രവചനം. അടുത്ത വെള്ളിയാഴ്ച (ഏപ്രിൽ 28) prevent climate change ഡ്രാ അൻ സീസൺ അവസാനിച്ച് അൽ കന്ന സീസൺ ആരംഭിക്കുമെന്ന് അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. രാജ്യത്ത് മിതമായ വസന്തകാലം അവസാനിക്കുന്നതിന്റെ ആദ്യ സൂചനകളിലൊന്നാണ് ഇത്. തുടർച്ചയായ 39 ദിവസമാണ് ഈ സീസണിന്റെ … Continue reading prevent climate change കുവൈത്തിൽ ഇനി ചൂടുകാലം; പുതിയ സീസൺ ഏപ്രിൽ 28ന് തുടങ്ങുമെന്ന് പ്രവചനം