law നിയമലംഘനങ്ങൾ പിടികൂടാൻ കർശന പരിശോധന; കുവൈത്തിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ അസീസിയ മേഖലയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് law 5 പേരെ കുവൈത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ഒരു യാചകനെയും പിടികൂടി. അതോടൊപ്പം തന്നെ അഹമ്മദിയിൽ, മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിന് 6 വ്യത്യസ്ത രാജ്യക്കാരായ പ്രവാസികളെ പിടികൂടി. ജഹ്‌റയിൽ സുരക്ഷാ ഉദ്യോഗസ്ഥർ മറ്റ് 6 പേരെ അറസ്റ്റ് ചെയ്തു. ആവശ്യമായ … Continue reading law നിയമലംഘനങ്ങൾ പിടികൂടാൻ കർശന പരിശോധന; കുവൈത്തിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ