university കുവൈത്ത് സർവ്വകലാശാല സ്വദേശിവൽക്കരണം നിർത്തിവെക്കുന്നു

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് സർവ്വകലാശാല സ്വദേശിവൽക്കരണം താ​ൽക്കാ​ലി​ക​മാ​യി നിർത്തിവെക്കുന്നു university. സി​വി​ൽ സ​ർ​വീ​സ് ബ്യൂ​റോ​യെ ഈ തീരുമാനം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. യൂ​നി​വേ​ഴ്‌​സി​റ്റി കൗ​ൺ​സി​ൽ ആണ് ഇക്കാര്യം അറിയിച്ചത്. നാ​ലു വ​ർ​ഷ​ത്തേ​ക്ക്സ്വ​ദേ​ശി​വ​ൽക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്കാ​ൻ ആണ് യൂ​ണി​വേ​ഴ്‌​സി​റ്റി കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​തെന്നാണ് പ്രാ​ദേ​ശി​ക മാ​ധ്യ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യുന്നത്. അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് യോ​ഗ്യ​ത​യു​ള്ള സ്വ​ദേ​ശി അ​പേ​ക്ഷ​ക​രു​ടെ കു​റ​വി​നെ … Continue reading university കുവൈത്ത് സർവ്വകലാശാല സ്വദേശിവൽക്കരണം നിർത്തിവെക്കുന്നു