കുവൈത്ത് സിറ്റി; കുവൈറ്റിൽ പൗരന്റെ തിരോധാനത്തിൽ അന്വേഷണം തുടരുന്നു. ഒരു മാസത്തോളമായി kuwait police മുബാറക്ക് റഷീദി എന്ന പൗരനെ കാണാതായിട്ട്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ കുറിച്ച് യാതൊരു സൂചനകളും ഇത് വരെ ലഭിച്ചിട്ടില്ല. അതേസമയം, കേസിൽ സ്റ്റഡിയിലുള്ള ആൾ ഒളിപ്പിച്ചുവെച്ച രണ്ട് തോക്കുകൾ അന്വേഷണ സംഘം കണ്ടെടുത്തു. കസ്റ്റഡിയിലുള്ള ആളെ റിമാൻഡിൽ വിടാൻ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn