www airindia com online booking ഇതെന്തൊരു കഷ്ടം! പെരുന്നാളിന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത പ്രവാസി മലയാളികൾക്ക് എട്ടിന്റെ പണികൊടുത്ത് എയർ ഇന്ത്യ

പെ​രു​ന്നാ​ളി​നു​മു​​മ്പ് നാ​ട്ടി​ലെ​ത്തി ആഘോഷം പ്രിയപ്പെട്ടവർക്കൊപ്പം ​ഗംഭീരമാക്കാൻ കാത്തിരുന്ന പ്രവാസി മലയാളികൾക്ക് www airindia com online booking എട്ടിന്റെ പണികൊടുത്ത് എയർ ഇന്ത്യ. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ന് ​കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്രസ് റദ്ദാക്കിയതോടെ പ്രവാസികൾ ബുദ്ധിമുട്ടിലായി. വ്യാ​ഴാ​ഴ്ച രാ​ത്രി കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 6.30ന് ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന വി​മാ​ന​മാ​ണി​ത്. പെ​രു​ന്നാ​ൾ … Continue reading www airindia com online booking ഇതെന്തൊരു കഷ്ടം! പെരുന്നാളിന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത പ്രവാസി മലയാളികൾക്ക് എട്ടിന്റെ പണികൊടുത്ത് എയർ ഇന്ത്യ