expat കുവൈത്തിൽ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി അന്തരിച്ചു

കുവൈത്ത് സിറ്റി; ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു. തിരുവല്ല സ്വദേശി expat വർ​​​ഗ്​ഗീസ് ജോർജ്ജാണ് മരിച്ചത്. 65 വയസ്സായിരുന്നു. 40 വർഷത്തോളമായി കുവൈത്തിൽ പ്രവാസിയായിരുന്നു. കുവൈത്ത് അൽസയർ സോഫ്റ്റ് ഡ്രിങ്ക് ഫാക്ടറിയിലെ മുൻ ജീവനക്കാരൻ ആണ്. ഹൃദ്രോ​ഗത്തെ തുടർന്നാണ് ഇദ്ദേഹം ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. ഭാര്യ സിസിലി വർ​ഗ്​ഗീസ്, മകൻ സിറിൽ, മരുമകൾ … Continue reading expat കുവൈത്തിൽ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി അന്തരിച്ചു