malayali expat ഇതാണ് സത്യസന്ധത!; കാറിൽ നിന്ന് ലഭിച്ച പണം തിരികെ നൽകി മാതൃകയായി പ്രവാസി മലയാളി ഡ്രൈവർ

കു​വൈ​ത്ത് സി​റ്റി: കാറിൽ നിന്ന് ലഭിച്ച പണം തിരികെ നൽകി മാതൃകയായി പ്രവാസി മലയാളി ഡ്രൈവർ malayali expat. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ശരത്താണ് ഈ ഉത്തമ മാതൃക കാട്ടിത്തന്നത്. മെ​ഹ​ബൂ​ല​യി​ലെ ടാ​ക്സി ഡ്രൈ​വ​റായി ജോലി ചെയ്യുകയാണ് ശരത്. കഴിഞ്ഞ ദിവസം പ​തി​വ് യാ​ത്ര​യി​ലാ​യി​രുന്ന ശരത്തിന്റെ വണ്ടിയിലേക്ക് ഇ​ട​ക്ക് ഒ​രു ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി കയറുകയായിരുന്നു. സാ​ൽ​മി​യ​യി​ൽ അ​ദ്ദേ​ഹം … Continue reading malayali expat ഇതാണ് സത്യസന്ധത!; കാറിൽ നിന്ന് ലഭിച്ച പണം തിരികെ നൽകി മാതൃകയായി പ്രവാസി മലയാളി ഡ്രൈവർ