electricianകുവൈത്തിൽ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. സാൽമിയയിലെയും electrician മൈദാൻ ഹവല്ലിയിലെയും ചില പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങിയതെന്നാണ് വിവരം. വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed