burj mubaraq ബുർജ് ഖലീഫ തലകുനിക്കും!: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകാൻ കുവൈത്തിലെ ബുർജ് മുബാറക്

കുവൈത്ത് സിറ്റി : ഒരു പതിറ്റാണ്ടിലധികമായി ലോകത്തിലെ ഏറ്റവും ഉയരം ചെന്ന കെട്ടിടം എന്ന റെക്കോർഡ് നിലനിർത്തുന്ന burj mubaraq ബുർജ് ഖലീഫയെ കടത്തിവെട്ടുന്ന ഒരു നിർമ്മിതിയുമായി കുവൈത്ത് വരുന്നു. നിർമ്മാണം പുരോഗമിക്കുന്ന കുവൈത്തിലെ സിൽക്ക് സിറ്റിയിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ പേര് ബുർജ് മുബാറക് എന്നാണ്. 1000 മീറ്ററാണ് ബുർജ് മുബാറക്കിന്റെ ഉയരം. അതായത് ബുർജ് … Continue reading burj mubaraq ബുർജ് ഖലീഫ തലകുനിക്കും!: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകാൻ കുവൈത്തിലെ ബുർജ് മുബാറക്