ent doctor near me കുവൈത്തിൽ ഡോക്ടറെ കാണണമെങ്കിൽ ഇനി ഓൺലൈൻ ബുക്കിം​ഗ്, ചെയ്യേണ്ടത് ഇത്രമാത്രം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഡോക്ടറെ കാണണമെങ്കിൽ ഇനി ഓൺലൈൻ ബുക്കിം​ഗ് ചെയ്യാം. ent doctor near me ഡോ​ക്ട​ർ അ​പ്പോ​യി​ന്റ്മെ​ന്റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാം. ഇതിനുള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിച്ചു. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ് ചെ​യ്യു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് ഇത്തരത്തിൽ ഓൺലൈൻ ബുക്കിം​ഗ് സൗകര്യം ഏർപ്പെടുത്തിയതെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം … Continue reading ent doctor near me കുവൈത്തിൽ ഡോക്ടറെ കാണണമെങ്കിൽ ഇനി ഓൺലൈൻ ബുക്കിം​ഗ്, ചെയ്യേണ്ടത് ഇത്രമാത്രം