കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹനാപകടത്തിൽ ഒരു മരണം. കൂടെയുണ്ടായിരുന്നയാൾക്ക് road പരിക്കേറ്റു. അബ്ദാലി റോഡിലാണ് അപകടമുണ്ടായത്. ഇന്നലെയായിരുന്നു സംഭവം. അതേസമയം, ജഹ്റ റോഡിൽ നടന്ന കാർ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn