darzalex കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 11 പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ 11 പേർ പിടിയിലായി darzalex. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നായിട്ടാണ് 11 പേരെ മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പിടി​കൂ​ടിയത്. ആ​റു കി​ലോ ഹ​ഷീ​ഷ്, അ​ര കി​ലോ രാ​സ​വ​സ്തു​ക്ക​ൾ, കാ​ൽ കി​ലോ ഷാ​ബു, കാ​ൽ കി​ലോ ക​ഞ്ചാ​വും കൊ​ക്കെ​യ്‌​നും, 240 മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ൾ, ലൈ​സ​ൻ​സി​ല്ലാ​ത്ത വെ​ടി​മ​രു​ന്ന് … Continue reading darzalex കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 11 പേർ പിടിയിൽ