ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവ്വഹിക്കാൻ എത്തിയ 9 വയസ്സുകാരനായ മലയാളി umrah ബാലൻ മക്കയിൽ കുഴുഞ്ഞുവീണു മരിച്ച വാർത്ത ഏവരുടെയും നെഞ്ചുലയ്ക്കുന്നതാണ്. കോഴിക്കോട് സ്വദേശിയായ അബ്ദുൽറഹ്മാന്റെ മരണ വാർത്ത് നാട്ടുകാരും പ്രവാസ ലോകവും ഞെട്ടലോടെയാണ് കേട്ടത്. മാതാവ് ചക്കിപ്പറമ്പൻ കുരുങ്ങനത്ത് ഖദീജ, സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പമായിരുന്നു കുട്ടി ഉംറ നിർവ്വഹിക്കാൻ മക്കയിൽ എത്തിയത്. ഹാഇലിൽ ജോലി … Continue reading umrah”ഉപ്പച്ച്യെ …നിക്കിന്ന് രാത്രി ബിരിയാണി വേണം” ; മകൻ പറഞ്ഞതോർത്ത് നാസർക്ക കരഞ്ഞു; നൊമ്പരമായി ഉംറക്കിടെ കുഴഞ്ഞ് വീണ് മരിച്ച മലയാളി ബാലൻ; നെഞ്ചുലയ്ക്കുന്ന കുറിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed