gold smuggling‘ഞാനും സഹോദരനും 325 കിലോ സ്വർണം കടത്തി, അതിന് 80 കോടിയോളം രൂപ വില വരും’:തട്ടിക്കൊണ്ടു പോയ പ്രവാസി മലയാളി യുവാവിന്റെ വീഡിയോ പുറത്ത്

കോഴിക്കോട്; ​ഗുണ്ടാ സംഘം വീട്ടുമുറ്റത്ത് നിന്ന് തട്ടിക്കൊണ്ടുപോയ് പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. gold smuggling പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. താൻ സൗദിയിൽനിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് സംഘം തന്നെ തട്ടിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നുമാണ് ഷാഫി വീഡിയോയിൽ പറയുന്നത്. അതേസമയം, … Continue reading gold smuggling‘ഞാനും സഹോദരനും 325 കിലോ സ്വർണം കടത്തി, അതിന് 80 കോടിയോളം രൂപ വില വരും’:തട്ടിക്കൊണ്ടു പോയ പ്രവാസി മലയാളി യുവാവിന്റെ വീഡിയോ പുറത്ത്