കുവൈറ്റ് സിറ്റി; കുവൈത്തിലെ സബാഹ് അൽ-സേലം പ്രദേശത്തെ മദ്യ ഫാക്ടറിയിൽ റെയ്ഡ്. ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി distilled alcohol പ്രാദേശികമായി വാറ്റിയെടുത്ത മദ്യം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം സ്ഥലത്തെത്തി പരിശോധന നടത്തിയത്. നിരവധി പ്രവാസികൾ ഫാക്ടറി പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തി. പരിശോധനയിൽ ബാരലുകൾ, നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വിൽപ്പനയ്ക്ക് തയ്യാറായ … Continue reading distilled alcohol റസിഡൻഷ്യൽ പ്രോപ്പർട്ടി മദ്യ ഫാക്ടറിയാക്കി, ജോലി ചെയ്യാൻ നിരവധി പ്രവാസികൾ; കുവൈത്തിൽ വ്യാജ മദ്യ ഫാക്ടറിയിൽ റെയ്ഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed