rain കുവൈത്തിൽ നാല് ദിവസം ഇടിമിന്നലോട് കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി : കുവൈത്തിൽ വരുന്ന ആഴ്ച നാല് ദിവസം ഇടിമിന്നലോട് കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യത rain. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് മഴമുന്നറിയിപ്പുള്ളത്. പ്രമുഖ കാലവസ്ഥ നിരീക്ഷകനായ ഈസ അൽ റമദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോൾ വസന്തകാലമാണ് നടക്കുന്നത്. ഈ സമയത്ത് മഴ ലഭിക്കുന്നത് വിരളമാണ്, വർഷങ്ങൾക്ക് ശേഷം … Continue reading rain കുവൈത്തിൽ നാല് ദിവസം ഇടിമിന്നലോട് കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം