big ticket log inപ്രവാസികളുടെ ജീവിതം മാറ്റി മറിച്ച് ബി​ഗ് ടിക്കറ്റ്; നാല് പ്രവാസികൾ സ്വന്തമാക്കിയത് കോടികൾ

അബുദാബി: പ്രവാസികളുടെ ജീവിതത്തിൽ പുത്തൻ പ്രകാശം എത്തിച്ച് ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്. മാർച്ച് മാസത്തിലുടനീളം big ticket log in ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് എല്ലാ ആഴ്ചയും ഒരു ലക്ഷം ദിർഹം വീതം നേടാനുള്ള സുവർണാവസരം ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഫിലിപ്പൈനികളുമായ പ്രവാസികളാണ് അവസാന ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പുകളിൽ വിജയികളായി വൻ തുക സ്വന്തമാക്കിയത്. ഇന്ത്യക്കാരനായ റ്റിബു … Continue reading  big ticket log inപ്രവാസികളുടെ ജീവിതം മാറ്റി മറിച്ച് ബി​ഗ് ടിക്കറ്റ്; നാല് പ്രവാസികൾ സ്വന്തമാക്കിയത് കോടികൾ