expat പ്രവാസി മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസി മലയാളി യുവാവ് ഹൃദയയാഘാതം മൂലം അന്തരിച്ചു expat. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയൽ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. അഹമദിയിൽ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു. ഹസ്സൻ കോയ, ആയിഷ കുട്ടി ദമ്പതികളുടെ മകനാണ്. ശാഹിദയാണ് ഭാര്യ . രണ്ട് കുട്ടികൾ ഉണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading expat പ്രവാസി മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു