adopt കുവൈത്തിൽ കുട്ടികളെ ദത്തെടുക്കുന്നത് വർദ്ധിച്ചതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി; കുവൈത്തിൽ അനാഥരായ കുട്ടികളെ ദത്തെടുക്കുവാൻ എത്തുന്ന ദമ്പതിമാർ കൂടിയതായി വിവരം. കുട്ടികളെ ദത്തെടുക്കുന്നതിനായി ദമ്പതികൾ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ കെയർ ഹോമുകളിലാണ് ബന്ധപ്പെടുന്നത്. 651 കുവൈത്തി കുടുംബങ്ങളാണ് ഇവിടെ നിന്നും ഇതുവരെ കുട്ടികളെ ദത്തെടുത്തത്. നിലവിൽ 36 കുടുംബങ്ങൾ കുഞ്ഞുങ്ങളെ ദത്തെടുക്കാനായി പേര് നൽകി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അനാഥ … Continue reading adopt കുവൈത്തിൽ കുട്ടികളെ ദത്തെടുക്കുന്നത് വർദ്ധിച്ചതായി റിപ്പോർട്ട്