online schoolസ്ക്കൂളിൽ ഹാജരാകാതെ വിദ്യാർത്ഥികൾ, സർക്കാരിന് ഭീമമായ നഷ്ടം; നടപടി വേണമെന്ന് കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി; സ്ക്കൂളുകളിൽ ഹാജരാകാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി online school കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇക്കാര്യത്തിൽ സ്ക്കൂൾ അഡ്മിനിസ്ട്രേഷനുകൾക്ക് മന്ത്രാലയം കർശന നിർദേശവും നൽകിയിട്ടുണ്ട്. സ്ക്കൂളുകളിൽ പല ദിവസങ്ങളിലും വിദ്യാർത്ഥികൾ ഹാജരാകാത്തത് മൂലം വലിയ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഒരു വിദ്യാർത്ഥിക്ക് വേണ്ടി വർഷത്തിൽ 3000 ദിനാറാണ് സർക്കാർ ചെലവാക്കുന്നത്. 135 മുതൽ … Continue reading online schoolസ്ക്കൂളിൽ ഹാജരാകാതെ വിദ്യാർത്ഥികൾ, സർക്കാരിന് ഭീമമായ നഷ്ടം; നടപടി വേണമെന്ന് കുവൈത്ത് മന്ത്രാലയം