oilഎണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി കുവൈത്ത്. ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള oil ഒ​പെ​ക് പ്ല​സ് രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മേ​യ് മു​ത​ൽ 2023 അ​വ​സാ​നം വ​രെയാണ് ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റയ്ക്കുക. പ്ര​തി​ദി​നം 1,28,000 ബാ​ര​ൽ സ്വ​മേ​ധ​യാ വെ​ട്ടി​ക്കു​റ​ക്കും. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യു​മാ​യ ബ​ദ​ർ അ​ൽ മു​ല്ലയാണ് ഇക്കാര്യം അ​റി​യി​ച്ചത്. 2022 ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ന്ന 33ാമ​ത് … Continue reading oilഎണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി കുവൈത്ത്