റമദാനോടനുബന്ധിച്ച് കുവെെത്തില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളും ധനസമാഹരണവും നിരീക്ഷിച്ച് അധികൃതർ, 70 റെസ്റ്റോറന്റുകൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും ധനസമാഹരണവും നിരീക്ഷിച്ച് അധികൃതർ. ഇതിനായി നിയോ​ഗിക്കപ്പെട്ടിട്ടുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ മോസ്‌കുകളിലും ചാരിറ്റബിൾ അസോസിയേഷനുകളുടെ ആസ്ഥാനങ്ങളിലും നൂറുകണക്കിന് ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായി സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. 692 പള്ളികളിലും 40 ചാരിറ്റി കേന്ദ്രങ്ങളിലുമാണ് ഇതുവരെ പരിശോധന നടന്നത്. 70 … Continue reading റമദാനോടനുബന്ധിച്ച് കുവെെത്തില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളും ധനസമാഹരണവും നിരീക്ഷിച്ച് അധികൃതർ, 70 റെസ്റ്റോറന്റുകൾക്കെതിരെ നടപടി