nissan magnite കുവൈത്തിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈത്തിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. ജഹ്‌റ റോഡിൽ ആണ് കാർ nissan magnite മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ജഹ്‌റ റോഡിലെ സംഭവത്തെക്കുറിച്ച് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റിന് ഇന്ന് പുലർച്ചെയാണ് റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് അൽ-ബലാഗ് ലൊക്കേഷനിലേക്ക് പോകാൻ … Continue reading nissan magnite കുവൈത്തിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്