report scam കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാ​ഗ്ദാനം ചെയ്ത് പറ്റിച്ചു; കുവൈത്തിൽ പ്രവാസി മലയാളികൾക്ക് പണം നഷ്ടമായി

കു​വൈ​ത്ത് സി​റ്റി: കു​റ​ഞ്ഞ​വി​ല​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തെത്തിയ തട്ടിപ്പുകാരന്റെ വലയിൽ വീണ് report scam പ്രവാസി മലയാളിക്ക് പണം നഷ്ടമായി. കു​വൈ​ത്തി​ൽ ഡ്രൈ​വ​റാ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ 80 ദിനാറുമായാണ് തട്ടിപ്പുകാരൻ മുങ്ങിയത്. ഫ​ഹ​ദ​ൽ അ​ഹ്മ​ദി​ലെ ഖു​ബ്ബൂ​സ് ഫാ​ക്ട​റി​യി​ൽ ലോ​ഡ് ഇ​റ​ക്കി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​വെ അ​ടു​ത്തെ​ത്തി സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ളാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​ഖാ​മ, റേ​ഷ​ൻ … Continue reading report scam കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാ​ഗ്ദാനം ചെയ്ത് പറ്റിച്ചു; കുവൈത്തിൽ പ്രവാസി മലയാളികൾക്ക് പണം നഷ്ടമായി