ministry of kuwait jobs കുവൈത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുന്നു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ministry of kuwait jobs ഉ​റ​പ്പു വ​രു​ത്ത​ൽ ല​ക്ഷ്യ​മി​ട്ട് സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വരുന്നു. ഇതിനായുള്ള ക​ര​ട് നി​യ​മം, ദേ​ശീ​യ അ​സം​ബ്ലി​യു​ടെ നി​യ​മ​നി​ർ​മാ​ണ സ​മി​തി ച​ർ​ച്ച​ചെ​യ്തു. ഇ​തു​സം​ബ​ന്ധ​മാ​യ വോ​ട്ടെ​ടു​പ്പ് അ​ടു​ത്ത ദി​വ​സം കൂ​ടു​ന്ന സ​മി​തി യോ​ഗ​ത്തി​ൽ ഉണ്ടാകുമെന്നാണ് വിവരം. പാ​ർല​മെ​ന്റ് അം​ഗം ഹി​ഷാം അ​ൽ സാ​ല​ഹ് … Continue reading ministry of kuwait jobs കുവൈത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുന്നു