flight ticket കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനനിരക്കിൽ വൻ കുതിപ്പ്; പ്രതിസന്ധിയിലായി പ്രവാസികൾ

കുവൈത്ത് സിറ്റി; കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനനിരക്കിൽ വൻ വർദ്ധനവ്. flight ticket കേ​ര​ള​ത്തി​ൽ വേ​ന​ൽ​ക്കാ​ല അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെയാണ് വിമാനനിരക്ക് കുത്തനെ ഉയർന്നത്. കോ​ഴി​ക്കോ​ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് 16000ത്തി​നും 20,000ത്തി​നും ഇ​ട​യി​ലേ​ക്ക് ഇ​പ്പോ​ൾ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​ക്കി​ലും വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നി​ര​ക്ക് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ട് … Continue reading flight ticket കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനനിരക്കിൽ വൻ കുതിപ്പ്; പ്രതിസന്ധിയിലായി പ്രവാസികൾ