weatherകുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരും; ശനി, ഞായർ ദിവസങ്ങളിൽ താപനില കുറയും

കുവൈത്ത് സിറ്റി; കുവൈത്തിൽ ബുധനാഴ്ച രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് ഈ ശനി, ഞായർ ദിവസങ്ങളിൽ weather ഏകദേശം 4 അല്ലെങ്കിൽ 5 ഡിഗ്രി താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിലെ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. അറേബ്യൻ പെനിൻസുലയുടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള തണുത്ത വായു തരംഗം കാരണമാണ് ശനി, ഞായർ ദിവസങ്ങളിൽ … Continue reading weatherകുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരും; ശനി, ഞായർ ദിവസങ്ങളിൽ താപനില കുറയും