visa fraud കുവൈത്തിൽ വ്യാജ കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ്; വഞ്ചിക്കപ്പെട്ടത് നല്ല ജീവതം സ്വപ്നം കണ്ട് രാജ്യത്തെത്തിയ നിരവധി മലയാളികൾ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വ്യാജ കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ് വ്യാപകമാകുന്നു. നല്ല ജീവതം സ്വപ്നം visa fraud കണ്ട് രാജ്യത്തെത്തിയത നിരവധി പേരാണ് ഈ തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട് വഞ്ചിതരായത്. വ​ൻ തു​ക ന​ൽ​കിയാണ് പലരും ഇത്തരം തട്ടിപ്പുകാരിൽ നിന്ന് വി​സ വാ​ങ്ങി​ക്കു​ന്നത്. എന്നാൽ ഇ​വ​ർ നൽകിയ പ​ണം ന​ഷ്ട​പ്പെ​ട്ടും ജോ​ലി ഇ​ല്ലാ​തെ​യും തി​രി​ച്ചു​പോ​കേ​ണ്ടി​വ​രു​ക​യാ​ണ്. ക​ർ​ശ​ന … Continue reading visa fraud കുവൈത്തിൽ വ്യാജ കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ്; വഞ്ചിക്കപ്പെട്ടത് നല്ല ജീവതം സ്വപ്നം കണ്ട് രാജ്യത്തെത്തിയ നിരവധി മലയാളികൾ