കുവൈത്തിൽ സ്ത്രീ വേഷം ധരിച്ചു ഭിക്ഷാടനം നടത്തിയയാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്ത്രീ വേഷം ധരിച്ചു ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനായ പ്രവാസി യുവാവ് അറസ്റ്റിലായി.പർദ്ദയും നിഖാബും ( മുഖാവരണം) ധരിച്ചു കൊണ്ട് സ്ത്രീ വേഷത്തിൽ ഭിക്ഷാടനം നടത്തുന്നതിനിടയിലാണ് ഇയാളെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് വിഭാഗം പിടി കൂടിയത്. ഇയാളിൽ നിന്ന് 1,500 ലധികം ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ … Continue reading കുവൈത്തിൽ സ്ത്രീ വേഷം ധരിച്ചു ഭിക്ഷാടനം നടത്തിയയാൾ അറസ്റ്റിൽ