holiday കുവൈത്തിലെ റമാദിലെ അവസാന പത്ത് ദിവസത്തെ അവധി; എതിർപ്പ് അറിയിച്ച് വിദ​ഗ്ധർ

കുവൈറ്റ് സിറ്റി: റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൾ ഔദ്യോഗിക അവധി നൽകുന്നതിനെതിരെ holiday പ്രതികരണവുമായി നിരവധി രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ വിദഗ്ധർ രം​ഗത്തെത്തി. 10 ദിവസം അവധി നൽകാനുള്ള കുവൈത്ത് സർക്കാർ പ്രവണത രാജ്യത്തെ കൂടുതൽ സ്തംഭിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ കൊവിഡ്-19 പാൻഡെമിക്കിന് ശേഷം വീണ്ടും മികച്ച രീതിയിൽ ആരംഭിച്ച വിഭ്യാഭ്യാസ മേഖലയ്ക്ക് ഇത്രയധികം … Continue reading holiday കുവൈത്തിലെ റമാദിലെ അവസാന പത്ത് ദിവസത്തെ അവധി; എതിർപ്പ് അറിയിച്ച് വിദ​ഗ്ധർ