opposition രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; കുവൈത്തിൽ പ്രതിപക്ഷ പ്രതിഷേധ സം​ഗമം

കുവൈത്ത് സിറ്റി; സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ opposition അയോ​ഗ്യനാക്കിയ നടപടിയിൽ പ്രതിഷേധമറിയിച്ച് കുവൈത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പോഷകസംഘടനകളുടെ സം​ഗമം നടന്നു. ഒഐസിസി, കല കുവൈത്ത്, കെഎംസിസി, പ്രവാസി കേരളം കോൺ​ഗ്രസ്, പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ സം​ഗമം നടത്തിയത്. അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രതിഷേധമിരമ്പി. … Continue reading opposition രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; കുവൈത്തിൽ പ്രതിപക്ഷ പ്രതിഷേധ സം​ഗമം