innocentചിരിയുടെ തമ്പുരാന് വിട; കണ്ണീരടക്കാനാവാതെ സിനിമാ ലോകം

പ്രശസ്ത മലയാള സിനിമാ താരം ഇന്നസെന്റ് ഓർമ്മയാകുന്നതോടെ ഒരു നൂറ്റാണ്ടിന്റെ ചിരിക്കാലം കൂടിയാണ് ഓർമ്മയാകുന്നത് innocent. മലയാളികളെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു പ്രതിഭ ഉണ്ടോ എന്നത് ഒരു ചോദ്യമാണ്. കണ്ടു കൊതിതീരാത്ത, കേട്ടു മടുക്കാത്ത, പൊട്ടിച്ചിരി നിറഞ്ഞൊരു സിനിമാകാലമാണ് ഇന്നസെന്റെന്ന പ്രതിഭ മലയാളികൾക്ക് സമ്മാനിച്ചത്. തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും അദ്ദേഹം … Continue reading innocentചിരിയുടെ തമ്പുരാന് വിട; കണ്ണീരടക്കാനാവാതെ സിനിമാ ലോകം