indian embassy ഇന്ത്യൻ എംബസി പാസ്‌പോർട്ട് സെന്റർ പുതിയ റമദാൻ പ്രവർത്തി സമയം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി; BLS ഇന്റർനാഷണലിന്റെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവന കേന്ദ്രങ്ങൾ വിശുദ്ധ indian embassy റമദാൻ മാസത്തിൽ പുതുക്കിയ പ്രവൃത്തി സമയം പ്രഖ്യാപിക്കുച്ചു. BLS സെന്ററുകൾ റമദാനിൽ ശനിയാഴ്ച മുതൽ വെള്ളി വരെ (അതായത് ആഴ്ചയിലെ ആറ് ദിവസം) രാവിലെ 9.30 മുതൽ 2.00 വരെ പ്രവർത്തിക്കും.ജവഹറ ടവർ – മൂന്നാം നില, അലി-സേലം … Continue reading indian embassy ഇന്ത്യൻ എംബസി പാസ്‌പോർട്ട് സെന്റർ പുതിയ റമദാൻ പ്രവർത്തി സമയം പ്രഖ്യാപിച്ചു