beggarകുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ. മൂന്ന് പുരുഷന്മാരും beggar ഒരു സ്ത്രീയുമാണ് പിടിയിലായത്. ഇ​വ​രെ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​മ​ദാ​ന് മു​ന്നോ​ടി​യാ​യി യാ​ച​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ച്ച് നടത്തിയ പരിശോധനയിലാണ് നാലുപേരെയും പിടികൂടിയത്. ഭി​ക്ഷാ​ട​ന … Continue reading beggarകുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ